Bigg Boss Malayalam: All You Want To Know About Modal Pavan Jino Thomas
അഭിനയമോഹി,ശരീര സൗന്ദര്യത്തെക്കുറിച്ച് ധാരണയുള്ള, മിസ്റ്റര്‍ കേരള 2019 റണ്ണര്‍ അപ്പ്, മിസ്റ്റര്‍ ഇന്ത്യ ഫൈനലിസറ്റ്, ഇന്ത്യയിലെ മിക്ക ടോപ് ഫാഷന്‍ ഡിസൈനര്‍മാരുടെ കൂടെ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിട്ടുള്ള പവന്‍ ജിനോ തോമസാണ് രണ്ടാമതായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ്സ് വീടിനകത്തേക്ക് പോയത്.